ആഴക്കടലിലെ നിധികുംഭം കണ്ടെത്തുന്നു...

Friday 07 February 2025 11:34 PM IST

കേരള തീരത്ത് എണ്ണ നിക്ഷേപമുണ്ടെന്ന് പല റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇതിന്റെ ഭാഗമായി കൊച്ചി

തീരത്തെ ആഴക്കടലിൽ പര്യവേഷണം നടത്തി. എന്നാൽ പ്രത്യേകിച്ച് കാര്യമുണ്ടായില്ല.