എം.വൈ. വർഗീസ്

Saturday 08 February 2025 8:34 PM IST

തിരുവാണിയൂർ: വണ്ടിപ്പേട്ട മാളിയേക്കൽ എം.വൈ. വർഗീസ് (78) നിര്യാതനായി. സംസ്കാരം ഇന്ന് 4 ന് കണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസൻ. മക്കൾ: എൽബി, ബിൽബി, ബേസിൽ (കുവൈറ്റ്). മരുമക്കൾ: പൗലോസ് (സൂപ്രണ്ട് കെ.എസ്.ഇ.ബി), ബിനു (കെ.എസ്.ആർ.ടി.സി), അഞ്ജലി (കുവൈറ്റ്).