എൻ.പി.ഗംഗാധരൻ
Saturday 08 February 2025 11:29 PM IST
വള്ളികുന്നം: കന്നിമേൽ വാളാച്ചാൽ ജംഗ്ഷന് സമീപം പുല്ലമ്പള്ളിൽ പരേതനായ പുല്ലമ്പള്ളിൽ നാണുവിന്റെയും കമലാക്ഷിയുടെയും മകൻ എൻ.പി.ഗംഗാധരൻ (72) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന്. ഭാര്യ: വി.സുമ. മക്കൾ: സുജിത്ത്, ശ്രീജിത്ത് (ഇരുവരും ഖത്തർ). മരുമക്കൾ: അജില, അശ്വതി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.