അബ്ദുൽ മജീദ്
Sunday 09 February 2025 11:06 PM IST
കണ്ണനല്ലൂർ: കന്നിമേൽ വീട്ടിൽ അബ്ദുൽ മജീദ് (75, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 12ന് കണ്ണനല്ലൂർ മുസ്ളിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: റഷീദബീവി. മക്കൾ: റസ്വി, നാസ്വി, അസ്ലാൽ, എ.എം ഷംലാൽ. മരുമക്കൾ: ഷാജു, സലാഹുദീൻ, മുർഷിദ, നജ്മ.