അമ്മിണി

Monday 10 February 2025 12:04 AM IST

ചേപ്പാട് : ഏവൂർ വടക്ക് പുന്നൂർ കിഴക്കതിൽ അമ്മിണി (88) നിര്യാതയായി. ഭർത്താവ് പരേതനായ തങ്കപ്പൻ. മക്കൾ: ഗോപാലകൃഷ്ണൻ, മോഹനൻ. മരുമക്കൾ: രാധ, ലീല. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.