അന്നമ്മ ജോൺ

Monday 10 February 2025 12:30 AM IST
അന്നമ്മ ജോൺ

തിരുവല്ല : കാരയ്ക്കൽ മല്ലേൽ അനിൽ നിവാസിൽ റിട്ട ഹെഡ്മിസ്ട്രസ് അന്നമ്മ ജോൺ (81) നിര്യാതയായി. സംസ്കാരം പിന്നീട്. കാരയ്ക്കൽ മണലടി കൊച്ചു മുണ്ടകത്തിൽ കുടുംബാംഗമാണ്. ഭർത്താവ് : എഫ്.സി.ഐ റിട്ട. മാനേജർ പത്തനാപുരം മല്ലേൽ ചരുവിളയിൽ പരേതനായ വി.ജോൺ. മക്കൾ: റേച്ചൽ തോമസ് (എറണാകുളം), ദാനിയേൽ സി. ജോൺ ( എവർഗ്രീൻ സിസ്റ്റംസ് ആലുവ). മരുമക്കൾ : കൊച്ചി പനയ്ക്കാമറ്റം തോമസ് വറുഗീസ്, കല്ലുപ്പാറ നെയ്തല്ലൂർ മണ്ണിൽ കുടുംബാംഗം വിജി അന്ന ദാനിയേൽ.