ട്രംപ് - മോദി കൂടിക്കാഴ്ച...

Tuesday 11 February 2025 3:32 AM IST

ഇന്ത്യയുടെ സാമ്പത്തിക രംഗത്തു വലിയ മാറ്റങ്ങൾക്കു വഴിയൊരുക്കുന്നതാണ് ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ്പ്

സാമ്പത്തിക ഇടനാഴി ഐ.എം.ഇ.സി. ഈ പദ്ധതിയിൽ നിർണായക തീരുമാനങ്ങൾ ഉടനുണ്ടാകുമെന്ന് സൂചന.