കെ.എസ്.ആർ.ടി.സിയിൽ കാത്തിരുന്ന ആ വലിയ മാറ്റം...
Tuesday 11 February 2025 3:33 AM IST
കെ.എസ്.ആർ.ടി.സി ബസുകളിൽ ടിക്കറ്റിനായി ചില്ലറ തപ്പി മെനക്കെടേണ്ട.
ഏപ്രിൽ മുതൽ എല്ലാ ബസുകളിലും ഓൺലൈൻ ടിക്കറ്റിംഗ് സംവിധാനം വരും.