പാമ്പും തോലിട്ട് ട്രംപ്...
Monday 10 February 2025 8:35 PM IST
റഷ്യ - യുക്രെയ്ൻ യുദ്ധത്തിൽ 20 ലക്ഷം പേർ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ന്യൂയോർക്ക് പോസ്റ്റിന് അനുവദിച്ച അഭിമുഖത്തിലാണ് ഇത്തരമൊരു വെളിപ്പെടുത്തൽ.