മൂന്നാറിൽ ഡബിൾ ഡക്കറിൽ ഇനി ചീറിപ്പായാം...

Tuesday 11 February 2025 3:37 AM IST

സഞ്ചാരികൾക്ക് കുറഞ്ഞ നിരക്കിൽ മൂന്നാർ ചുറ്റിക്കറങ്ങാൻ അവസരമൊരുക്കി

കെ.എസ്.ആർ.ടി.സിയുടെ നാല് ' ചുണക്കുട്ടികൾ ' കൂടി നിരത്തിലേക്ക്