ആണവായുധം മൂർച്ച കൂട്ടി ഉത്തര കൊറിയ...
Wednesday 12 February 2025 3:42 AM IST
ആണവായുധ പദ്ധതി ഊർജിതമാക്കുമെന്ന് വീണ്ടും മുന്നറിയിപ്പ് നൽകി ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ. യു.എസുമായും ജപ്പാനുമായുമുള്ള ദക്ഷിണ കൊറിയയുടെ സൈനിക സഹകരണം രാജ്യത്തിന് ഗുരുതര ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി.