കേരള വികസനത്തിൽ കേരളകൗമുദിയുടെ പങ്ക് നിസ്തുലം : പി രാജീവ്
Thursday 13 February 2025 3:33 AM IST
കേരളത്തിന്റെ വികസനത്തിൽ കേരളകൗമുദി വഹിച്ചത് നിസ്തുലമായ പങ്കാണെന്ന് മന്ത്രി പി.രാജീവ്. കേരളകൗമുദി തിരുവനന്തപുരത്ത് സംഘടിപ്പിച്ച തിങ്ക് നെക്സ്റ്റ് എന്ന ബിസിനസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.