അജയകുമാർ
Thursday 13 February 2025 8:18 PM IST
ചവറ: വട്ടത്തറ മുകുന്ദപുരം പാർവതി മന്ദിരത്തിൽ അജയകുമാർ (53) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: അജൻ, അജന്യ. സഞ്ചയനം 16ന് രാവിലെ 8ന്.