അബ്ദുൽ അസീസ് കുട്ടി

Thursday 13 February 2025 10:07 PM IST

തൊടിയൂർ: തൊടിയൂർ നോർത്ത് അമ്പഴവയലിൽ അബ്ദുൽ അസീസ് കുട്ടി (82, ഫിസിയോ തെറാപ്പിസ്റ്റ്) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10ന് തൊടിയൂർ ജമാഅത്ത് പള്ളിയിൽ. ഭാര്യ: സുലൈഖ. മക്കൾ: ഷാജി, സലീം. മരുമക്കൾ: ബീന (ജുഡിഷ്യൽ ഡിപ്പാർട്ട്മെന്റ്, ചങ്ങനാശേരി), അൻഷിത (അദ്ധ്യാപിക, ഗേൾസ് എൽ.പി സ്കൂൾ, കൊല്ലം).