ഇ.സുഭദ്രാമ്മ
Thursday 13 February 2025 10:09 PM IST
എഴുകോൺ: ഇരുമ്പനങ്ങാട് ജ്യോതി ഭവനിൽ പരേതനായ വി.കൃഷ്ണപിള്ളയുടെ ഭാര്യ ഇ.സുഭദ്രാമ്മ (83) നിര്യാതയായി. മക്കൾ: ജ്യോതിഷ് കുമാർ, ഗീതാലക്ഷ്മി, ജ്യോതിലക്ഷ്മി, ജയലക്ഷ്മി. മരുമക്കൾ: പ്രസന്നകുമാരി, രഘുനാഥൻ പിള്ള, പി.സേതുനാഥ്, പരേതനായ ശശിധരൻപിള്ള. സഞ്ചയനം 20ന് രാവിലെ 7ന്.