അനിൽ കുമാർ
Thursday 13 February 2025 10:33 PM IST
തൊടിയൂർ: പുലിയൂർ വഞ്ചിതെക്ക് വൈപ്പിൽ കിഴക്കതിൽ അനിൽ കുമാർ (55, കുഞ്ഞുമോൻ) നിര്യാതനായി. ഭാര്യ: ഗിരജ. മക്കൾ: അശ്വതി, ആതിര. മരുമകൻ: ശ്രീരാജ്. സഞ്ചയനം 17ന് രാവിലെ 8ന്.