പുട്ടിനോടും സെലെൻസ്‌കിയോടും സംസാരിച്ച് ട്രംപ് ...

Friday 14 February 2025 3:34 AM IST

റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ഉടൻ ആരംഭിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതിനെപ്പറ്റി വ്ലാഡിമിർ പുട്ടിനുമായും വ്ലാഡിമിർ സെലൻസ്‌കിയുമായും സംസാരിച്ചെന്ന് ട്രംപ് പറഞ്ഞു.