ഗാസ വീണ്ടും യുദ്ധഭീതിയിൽ...

Friday 14 February 2025 3:36 AM IST

ഗാസയിൽ ജനുവരി 19ന് നിലവിൽ വന്ന വെടിനിറുത്തൽ കരാർ അനിശ്ചിതത്വത്തിൽ. ഇസ്രയേലി ബന്ദികളെ ശനിയാഴ്ച മോചിപ്പിച്ചില്ലെങ്കിൽ വീണ്ടും യുദ്ധം തുടങ്ങുമെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭീഷണി.