എക്‌സ്‌പ്രസ് ട്രെയിനുകളുടെ സമയമാറ്റം...
Friday 14 February 2025 2:37 AM IST
നിലമ്പൂർ-പാലക്കാട്, ഷൊർണൂർ - നിലമ്പൂർ എക്സ്പ്രസ് ട്രെയിനുകളുടെ സമയത്തിൽ
മാറ്റം വരുത്തിയതിൽ എറണാകുളം ഇന്റർസിറ്റി യാത്രക്കാർക്ക് ആശ്വാസം.