അപേക്ഷ ക്ഷണിച്ചു

Saturday 15 February 2025 2:35 AM IST

കായംകുളം: കായംകുളം ഗവ.വനിതാ പോളിടെക്നിക് കോളേജിൽ തുടർവിദ്യാഭ്യാസ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന എം.എസ് ഓഫീസ് 3 മാസം,ഓട്ടോകാഡ് സിവിൽ 3 മാസം,അലൂമിനിയം ഫാബ്രിക്കേഷൻ 3 മാസം,വെൽഡിംഗ് ടെക്നോളജി 3 മാസം,ഡി.സി.എ 6 മാസം,പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് - ഒരുവർഷം എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആൺകുട്ടികൾക്കും അപേക്ഷിക്കാം. ഫോൺ: 9947027258, 9995486485.