കേരളം ചുട്ടുപൊള്ളുമ്പോൾ ആശങ്കയായി ഈ രോഗം....
Sunday 16 February 2025 3:39 AM IST
ജില്ലയിൽ ആറാഴ്ച്ചയ്ക്കുള്ളിൽ ചിക്കൻപോക്സ് പിടിപെട്ടത് അഞ്ഞൂറോളം പേർക്ക്. ഒരു മരണവും
റിപ്പോർട്ട് ചെയ്തു. ചൂട് വർദ്ധിച്ചതാണ് രോഗവ്യാപനത്തിന് കാരണമെന്ന് നിഗമനം.