പത്തനംതിട്ടയിൽ കത്തിക്കുത്തിൽ സിഐടിയു  പ്രവർത്തകൻ കൊല്ലപ്പെട്ടു

Sunday 16 February 2025 11:41 PM IST

പത്തനംതിട്ട: പ​ത്ത​നം​തി​ട്ട​യി​ൽ​ ​ഇ​രു​ ​വി​ഭാ​ഗ​ങ്ങ​ൾ​ ​ത​മ്മി​ലു​ണ്ടാ​യ​ ​സം​ഘ​ർ​ഷ​ത്തി​നി​ടെ​ ​സി.​ഐ.​ടി.​യു​ ​പ്ര​വ​ർ​ത്ത​ക​ൻ​ ​കു​ത്തേ​റ്റ് ​മ​രി​ച്ചു.​ ​പെ​രു​നാ​ട് ​മാ​മ്പാ​റ​ ​സ്വ​ദേ​ശി​ ​ജി​തി​നാ​ണ് ​(36​)​ ​മ​രി​ച്ച​ത്.​ ​​ ​രാ​ത്രി​ ​പ​ത്തോ​ടെ​ ​പെ​രു​നാ​ട് ​മ​ഠ​ത്തും​മൂ​ഴി​ ​കൊ​ച്ചു​പാ​ല​ത്തി​ന് ​സ​മീ​പ​മാ​യി​രു​ന്നു​ ​സം​ഭ​വം.​ ​പ​രി​ക്കേ​റ്റ​ ​ജി​തി​നെ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും​ ​ജീ​വ​ൻ​ ​ര​ക്ഷി​ക്കാ​നാ​യി​ല്ല.​

​ര​ണ്ടു​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.​ ​ഇ​വ​രി​ൽ​ ​ഒ​രാ​ൾ​ ​പ​ത്ത​നം​തി​ട്ട​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ്.​ ​സംഭവത്തിൽ കുറച്ചുപേരെ​ ​പെ​രു​നാ​ട് ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.​ ​ബൈ​ക്കി​ന്റെ​ ​വെ​ളി​ച്ചം​ ​മു​ഖ​ത്ത​ടി​ച്ച​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ദി​വ​സ​ങ്ങ​ൾ​ക്കു​ ​മു​മ്പു​ണ്ടാ​യ​ ​സം​ഘ​ർ​ഷ​ത്തി​ന്റെ​ ​തു​ട​ർ​ച്ച​യാ​ണ് ​ആ​ക്ര​മ​ണ​മെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​ജി​തി​ന്റെ​ ​മൃ​ത​ദേ​ഹം​ ​പൊ​ലീ​സ് ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്രി.​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.