ആരിഫാബീവി

Tuesday 18 February 2025 12:12 AM IST

വിതുര: തോട്ടുമുക്ക് ജസ്നാമൻസിലിൽ പരേതനായ മൈതീൻകുഞ്ഞിൻെറ ഭാര്യ: ആരിഫാബീവി (74) നിര്യാതയായി. കബറടക്കം തൊളിക്കോട് ടൗൺമുസ്ലിംജമാഅത്ത് കബർസ്ഥാനിൽ നടന്നു. മക്കൾ: റജില, ഷീജ, ഷമീന. മരുമക്കൾ: ജമാലുദ്ദീൻ (ഗൾഫ്), ഷാഫി (ഗൾഫ്), റഷീദ് (ഗൾഫ്).