ഒ.എൻ.തങ്കപ്പൻ

Tuesday 18 February 2025 1:53 AM IST

പൈക: ഒറവയ്ക്കൽ ഒ.എൻ.തങ്കപ്പൻ(90) നി​ര്യാ​ത​നായി. ഭാര്യ: ശാന്തകുമാരി, ചിറക്കടവ് മരുതുവേലിൽ കുടുംബാംഗം. മക്കൾ: സുധാകരൻ, പരേതനായ സാബു. മരുമക്കൾ: പുഷ്പമ്മ(പുളിക്കപ്പറമ്പിൽ, കരിങ്കുന്നം), ജയ(ആയില്ലൂർ, കൊഴുവനാൽ). സംസ്​കാ​രം ഇ​ന്ന് 2 ന് വീട്ടുവളപ്പിൽ.