അമ്മിണി
Monday 17 February 2025 11:47 PM IST
ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത് 8-ാം വാർഡ് അമ്മിണി (76) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന്. ഭർത്താവ്: പരേതനായ വിശ്വംഭരൻ. മക്കൾ : പ്രദീപ്, ദിലീപ്. മരുമക്കൾ: രാജി, ഷീബ.