ആലീസ് ആന്റണി
Tuesday 18 February 2025 12:25 AM IST
ചേർപ്പ് : ചിറമ്മൽ പൊറുത്തൂക്കാരൻ കൊച്ചാപ്പു അന്തോണി ഭാര്യ ആലീസ് ആന്റണി (79) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് ചേർപ്പ് സെന്റ് ആന്റണീസ് പള്ളിയിൽ. മക്കൾ : സുജോ, ഷൈനി, ഷിജി. മരുമക്കൾ : സോണിയ, ജോസഫ്, ബെന്നി.