ട്രംപിനെ പുകഴ്‌ത്തി നെതന്യാഹു, ഇരുകൂട്ടർക്കും പൊതുതന്ത്രം
Tuesday 18 February 2025 2:47 AM IST
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗാസ പദ്ധതിയെ പ്രകീർത്തിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ട്രംപിന്റെ പദ്ധതി കൃത്യമായിരുന്നു. ഗാസയുടെ ഭാവി സംബന്ധിച്ച് ഇസ്രയേലിനും ട്രംപിനും 'പൊതുവായ ഒരു വാദം' ഉണ്ടെന്ന് ബെഞ്ചമിൻ നെതന്യാഹു. അമേരിക്കൻ നയതന്ത്രജ്ഞൻ മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.