ചൈനയുടെ ഡീപ്സീക്ക് തളരും, ചാറ്റ് ജി.പി.ടി വിറച്ചു
Tuesday 18 February 2025 2:49 AM IST
എ.ഐ യുദ്ധം മുറുകുന്നു. ചാറ്റ് ജി.പി.ടിക്കും ചൈനയുടെ ഡീപ്സീക്കിനുംശേഷം മസ്‌കിന്റെ ഗ്രോക് 3 എത്തുന്നു. ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ എക്സ് എ.ഐ തങ്ങളുടെ എ.ഐ ചാറ്റ്‌ബോട്ടായ 'ഗ്രോക് 3" നാളെ പുറത്തിറക്കും. ചാറ്റ്‌ബോട്ടിന്റെ സവിശേഷതകൾ വിവരിച്ചുള്ള ലൈവ് ഡെമോയും ഓൺലൈനായി അതേസമയം എക്സ്എ.ഐ നടത്തും.