റിജോ ആദ്യം വീട്ടിയ കടം...

Wednesday 19 February 2025 3:23 AM IST

പോട്ടയിലെ ബാങ്ക് കവർച്ചയിലൂടെ കിട്ടിയ പണമെടുത്ത് പ്രതി റിജോ ആദ്യം ചെയ്തത്

സഹപാഠിയുടെ കടം വീട്ടൽ. മൂന്നുമാസം മുമ്പ് വാങ്ങിയതാണിത്.