വിഴിഞ്ഞത്തിന് കടലോളം പ്രതീക്ഷ...
Wednesday 19 February 2025 2:24 AM IST
വിഴിഞ്ഞം തുറമുഖത്തിന്റെയും തലസ്ഥാനത്തിന്റെയും സമഗ്രവികസനം ലക്ഷ്യമിട്ട് നിക്ഷേപകരുമായി
വമ്പൻ പദ്ധതികളിൽ ധാരണാപത്രം ഒപ്പിടാനൊരുങ്ങുകയാണ് സർക്കാർ.