ആയുധപ്പുര വീണ്ടും കാലി...

Wednesday 19 February 2025 3:25 AM IST

വെറും ഒറ്റ രാത്രി കൊണ്ട് അമേരിക്കൻ നിർമ്മിത ഭാരമേറിയ ബോംബുകളുടെ ഒരു ശേഖരം ആണ് ഇസ്രയേലിലേക്ക് ഒഴുകിയത്. ഇസ്രയേൽ പ്രതിരോധ മന്ത്രാലയം തന്നെ ഈ വിവരം സ്ഥിരീകരിച്ചു എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.