ആനന്ദവല്ലി
Tuesday 18 February 2025 10:36 PM IST
പരവൂർ: ഒഴുകുപാറ പ്ലാവിളവീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ആനന്ദവല്ലി (92) നിര്യാതയായി. മക്കൾ: സതി, ഷൈലജ. മരുമക്കൾ: ജയറാം, സുദർശനൻ. സഞ്ചയനം 22ന് രാവിലെ 8ന്.