മേരി ജോസ്
Wednesday 19 February 2025 2:08 AM IST
നാരകക്കാനം : അമ്പലത്തറ ജോസിന്റെ ഭാര്യ മേരി ജോസ്( 65 )നിര്യാതയായി. പടമുഖം വള്ളയോടത്ത് കുടുംബംഗമാണ്. മക്കൾ : ജിനു ജോസ്, ജിബു ജോസ് . മരുമകൾ: ടെസ്നാ മോൾ ( കോട്ടയം അരീക്കര കുഴികണ്ടത്തിൽ കുടുംബാംഗം). സംസ്‌കാരം ഇന്ന് വൈകുന്നേരം 3.30ന് നാരകക്കാനം സെന്റ് ജോസഫ് ദേവാലയത്തിൽ