ഇമ്മാനുവൽ കടവൻ

Wednesday 19 February 2025 12:19 AM IST

പൂച്ചാക്കൽ: ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 7-ാം വാർഡ് കല്ലറയ്ക്കൽ കടവിൽ ഇമ്മാനുവൽ കടവൻ (കൊച്ചപ്പൻ - 85 ) നിര്യാതനായി. സംസ്ക്കാരം 20ന് വൈകിട്ട് 3.30 ന് പള്ളിപ്പുറം ഫെറോന പള്ളി സെമിത്തേരിയിൽ. സി.പി.ഐ പള്ളിപ്പുറം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്നു. ഭാര്യ: മേരിക്കുട്ടി. മക്കൾ: മജൂ കടവൻ, മധു കടവൻ, മനു കടവൻ. മരുമക്കൾ: സിമി,റോണലിൻ, ദീപ.