ഗാസയുടെ തലവര മാറും...

Thursday 20 February 2025 2:18 AM IST

ഇസ്രയേൽ ആക്രമണത്തിൽ തകർന്ന ഗാസയുടെ പുനർനിർമ്മാണത്തിന് പുതിയ പദ്ധതി തയ്യാറാക്കി ഈജിപ്‌ത്.

ഗാസക്കാരെ കുടിയൊഴിപ്പിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നടപടിക്ക് മറുപടിയാണ് ഈ പദ്ധതി.