ഐഡിയ ക്ലിക്ക്,മൂന്നാറിൽ ഹിറ്റായി കെ.എസ്.ആർ.ടി.സി

Thursday 20 February 2025 3:21 AM IST

വിനോദസഞ്ചാരികളുടെ പറുദീസയായ മൂന്നാറിൽ കെ.എസ്.ആർ.ടി.സി ആരംഭിച്ച റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് സർവീസ് ഏറെ പ്രിയങ്കരമാകുന്നു. സർവീസ് ആരംഭിച്ച് പത്ത് ദിവസത്തിനുള്ളിൽ 869 പേരാണ് യാത്ര ചെയ്തത്.