മിടുമിടുക്കിയായി കൊച്ചി, വിദേശികൾ ഒഴുകും, 2 കോടി അനുവദിച്ചു...

Friday 21 February 2025 12:46 AM IST

കൊച്ചി തോപ്പുംപടി ഹാർബർ പാലം നവീകരണവുമായി ബന്ധപ്പെട്ട് സർക്കാർ 2കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയത് പ്രതീക്ഷയോടെയാണ് പശ്ചിമകൊച്ചിക്കാർ കാണുന്നത്