ടെൽ അവീവിൽ സ്‌ഫോടന പരമ്പര...

Saturday 22 February 2025 2:28 AM IST

ഇസ്രയേലിൽ നിറുത്തിയിട്ടിരുന്ന മൂന്ന് ബസുകളിൽ സ്‌ഫോടന പരമ്പര. ടെൽ അവീവിലാണ്

സംഭവം. ആളപായമില്ല. ഭീകരാക്രമണമാണെന്ന് അധികൃതർ സംശയിക്കുന്നുണ്ട്.