ഇന്ത്യയിലേക്ക് മസ്‌കിന്റെ ഹൈസ്പീഡ് ഇന്റർനെറ്റ്...

Saturday 22 February 2025 2:29 AM IST

അമേരിക്കൻ ശതകോടീശ്വരനായ ഇലോൺ മസ്‌കിന്റെ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്ലയ്ക്ക് ശേഷം ഉപഗ്രഹ ഇന്റർനെറ്റ് സേവനദാതാക്കളായ സ്റ്റാർലിങ്കും ഇന്ത്യയിലേക്ക്.