പ്രതികാര നടപടിയുമായി കെ.എസ്.ആർ.ടി.സി, ഫെബ്രുവരിയിലെ ശമ്പളം കട്ടപ്പുറത്ത്...
Monday 24 February 2025 12:43 AM IST
കെ.എസ്.ആർ.ടി.സിയിൽ ഒന്നാം തീയതി ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനയിലെ അംഗങ്ങൾക്കെതിരെ പ്രതികാര നടപടിയുമായി മാനേജ്‌മെന്റ് രംഗത്ത്