കൊച്ചിക്കാർക്ക് പുതിയ സന്തോഷം...
Thursday 27 February 2025 3:36 AM IST
നഗരത്തിലെ പൊതുഗതാഗത മേഖലയ്ക്ക് കുതിപ്പേകുന്നതിന് വേണ്ടിയാണ് കൊച്ചി മെട്രോ
ഇലക്ട്രിക് ബസ് സർവീസായ 'മെട്രോ കണക്ട്' പ്രവർത്തനം ആരംഭിച്ചത്.