അരുംകൊലയ്ക്കിടെ മദ്യപാനം...
Thursday 27 February 2025 4:40 AM IST
വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്കിടെ പ്രതി അഫാൻ ബാറിൽ പോയി മദ്യപിച്ചെന്ന് വിവരം.
ഉമ്മയടക്കം നാലുപേരെ തലക്കടിച്ച് വീഴ്‌ത്തിയ ശേഷമാണ് അഫാൻ ബാറിൽ പോയത്.