ട്രാക്കിൽ തീക്കളി...

Friday 28 February 2025 3:15 AM IST

ട്രാക്കിൽ പോസ്റ്റും മരവും കല്ലും കോൺക്രീറ്റ് പാളികളുമിട്ട് സംസ്ഥാനത്ത് ട്രെയിൻ

അട്ടിമറിക്കാൻ കഴിഞ്ഞ പത്തു വർഷത്തിനിടെ ഉണ്ടായത് നൂറോളം ശ്രമങ്ങൾ.