കുറ്റബോധമില്ലാതെ അഫാൻ...
Sunday 02 March 2025 3:33 AM IST
വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ അഫാന്റെ പിതാവ് അബ്ദുൾ റഹീമിന്റെ മൊഴിയെടുത്തു. ഭാര്യക്കും
മകനും സാമ്പത്തിക ബാദ്ധ്യതയുള്ളതിനെക്കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്നാണ് മൊഴി.