അടിമുടി മാറാനൊരുങ്ങി കെ.എസ്.ആർ.ടി.സി

Monday 03 March 2025 11:15 PM IST

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകളിലെ ദീർഘദൂര യാത്രയിലെ വിരസതയകറ്റാൻ നടപടികളുമായി അധികൃതർ. ബസുകളിൽ എൽ.ഇ.ഡി ടിവികളും വൈഫൈ സംവിധാനവും സ്ഥാപിക്കാനാണ് കെ.എസ്.ആർ.ടി.സി തയ്യാറെടുക്കുന്നത്.