കൊല്ലാൻ എന്തുകൊണ്ട് ചുറ്റിക...

Wednesday 05 March 2025 3:19 AM IST

വെഞ്ഞാറമൂട്ടിൽ കുടുംബാംഗങ്ങളെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ പൊലീസ് സെല്ലിൽ റിമാൻഡിലുള്ള അഫാൻ എന്തുകൊണ്ടാണ് കൊലപാതകങ്ങൾക്ക് ചുറ്റിക തിരഞ്ഞെടുത്തതെന്ന നിർണായക വിവരങ്ങൾ ലഭിച്ചുവെന്ന് പൊലീസ്.