സ്റ്റിക്കർ പതിപ്പിച്ചില്ലെങ്കിൽ പണി, ഓട്ടോ ഡ്രൈവർമാർക്ക് കുരുക്ക്...

Thursday 06 March 2025 12:33 AM IST

സംസ്ഥാനത്ത് കഴിഞ്ഞ മാസമാണ് ഓട്ടോയിൽ മീറ്റർ ഇട്ട് ഓടിയില്ലെങ്കിൽ യാത്രക്കാര്‍ പൈസ നൽകേണ്ടെന്ന ഉത്തരവ് ഇറക്കിയത്. 'മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം" എന്ന സ്റ്റിക്കർ പതിക്കാത്ത ഓട്ടോറിക്ഷകളുടെ ഫിറ്റ്നസ് റദ്ധാക്കാനുള്ള നടപടി ആണ് ഇപ്പോൾ എറണാകുളം ആർ.ടി.ഒ കെ.മനോജ് നിർദ്ദേശിച്ചിരിക്കുന്നത്