തിരുവനന്തപുരം- മംഗലാപുരം വന്ദേഭാരതിൽ പുതുമാറ്റം? വന്നാൽ വരുമാനം കുതിക്കും...
Wednesday 05 March 2025 10:36 PM IST
കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേ ഭാരതിന് കൂടുതൽ കോച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് റെയിൽവേ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാൻ കത്തയച്ചു