പുതിയ കുതിപ്പിന് വിഴിഞ്ഞം...
Sunday 09 March 2025 3:51 AM IST
വിഴിഞ്ഞം തുറമുഖത്തിന്റെ നേതൃത്വത്തിൽ വ്യവസായവത്കരണം ത്വരിതപ്പെടുത്തുന്നതിനുള്ള സുപ്രധാന നീക്കത്തിൽ
സർക്കാർ. രണ്ടാംഘട്ട നിർമ്മാണം തുടങ്ങാനിരിക്കെ ഇരുന്നൂറാമത്തെ കപ്പലും തീരമടുത്തു.