ചന്ദ്രനിൽ ജി.പി.എസ് സിഗ്നലുകൾ...

Sunday 09 March 2025 3:55 AM IST

ചന്ദ്രനിൽ വിജയകരമായി ജി.പി.എസ് സിഗ്നലുകൾ സ്വീകരിച്ച് മറ്റൊരു നാഴികക്കല്ല് പിന്നിട്ട്

നാസ. ഇറ്റാലിയൻ ബഹിരാകാശ ഏജൻസിയുടെ സഹായത്തോടെയാണ് നേട്ടം.